LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Diplomatic Baggage

News Desk 5 years ago
Keralam

മതഗ്രസ്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസ്; ജലീലിനെ ചോദ്യം ചെയ്യും

മന്ത്രിയെന്ന നിലയില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന കാര്യത്തില്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് എന്‍ഫോഴ്സ്മെന്റ് വിശദീകരണം തേടി. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ്.

More
More
News Desk 5 years ago
Keralam

എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി

പൊലീസിൻ്റെ എസ്കോർട്ടും ഉണ്ട്. മാധ്യമങ്ങള്‍ അറിയാതിരിക്കാനാണ് പുലര്‍ച്ചെതന്നെ ജലീല്‍ എന്‍.ഐ.എ. ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടുകയായിരുന്നു.

More
More
News Desk 5 years ago
Keralam

നയതന്ത്ര ബാഗേജ് വഴി വന്ന ഖുര്‍ആന്റെ തൂക്കം പരിശോധിച്ച് കസ്റ്റംസ്

ഖുർആൻ വന്ന ബാഗേജിൻറെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി. പാഴ്സല്‍ വന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

More
More